NEET സമരത്തിന് ഡൽഹിയിൽ പിന്തുണ; കേരളത്തിലെ PSC സമരം ആരും കണ്ടില്ലേ? രഞ്ജിനി ഹരിദാസിന്റെ പ്രതികരണം വീണ്ടും ചർച്ചയിൽ; കേന്ദ്രത്തോട് ചോദിച്ച ചോദ്യങ്ങൾ സംസ്ഥാനത്തോടും വേണ്ടേ?

രഞ്ജിനി ഹരിദാസ്, NEET പ്രതിഷേധം, PSC ഉദ്യോഗാർത്ഥികളുടെ സമരം എന്നിവയെ കുറിച്ചുള്ള Mangalam Open Talk വീഡിയോ

കേരളത്തിലെ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരവും ദേശീയ തലത്തിൽ വലിയ ചർച്ചയായ നീറ്റ് പരീക്ഷാ പ്രതിഷേധവും തമ്മിലുള്ള താരതമ്യമാണ് വീണ്ടും സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ചർച്ചയാകുന്നത്. ഈ വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ Mangalam Open Talk വീഡിയോയിൽ, കേന്ദ്ര സർക്കാരിനെതിരെ ഉയർന്ന പ്രതിഷേധവും കേരളത്തിൽ നടക്കുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരവും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ അവതാരകൻ ആക്ഷേപഹാസ്യത്തിന്റെ ശൈലിയിൽ ഒരു നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നു. “ഡൽഹിയിൽ നല്ല ചൂടാണ്… അതുകൊണ്ടാകാം അവിടെ ഒരു

പിണറായി നേരിട്ടിറങ്ങി; പിന്നാലെ പി.എസ്.സി പ്രതിരോധത്തിന് സൈബർ സഖാക്കൾക്ക് പാർട്ടി നിർദേശം? പരീക്ഷാ ക്രമക്കേട് അന്വേഷണം ചൂടുപിടിക്കുമ്പോൾ സിപിഎമ്മിന്റെ പുതിയ നീക്കം, സോഷ്യൽ മീഡിയയിൽ വൻ ചർച്ച!

പിഎസ്‌സി പരീക്ഷാ ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്ന പിണറായി വിജയനും കേരള പി.എസ്.സി ലോഗോയും

തിരുവനന്തപുരം : കേരളാ പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേടുകൾ ഓരോ ദിവസവും വലിയ ചർച്ചാ വിഷയമാണ്. പരീക്ഷാ ക്രമക്കേടിൽ പ്രത്യേക അന്വേഷണസംഘം കേസെടുത്തതിനു പിന്നാലെ പിഎസ്‌സി അംഗങ്ങളെ സംരക്ഷിക്കാൻ സിപിഎം രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പിഎസ്‌സിയെ ന്യായീകരിച്ച്‌ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പിഎസ്‌സിയെ ന്യായീകരിക്കണമെന്ന് സൈബർ സഖാക്കൾക്കു പാർട്ടി നിർദേശം നൽകിയാതായിട്ടാണ് റിപ്പോർട്ട്. തുടർന്ന് പിഎസ്‌സിക്കെതിരായ അന്വേഷണത്തെ വിമർശിച്ചും പിഎസ്‌സി നടപടികളെ ന്യായീകരിച്ചും സിപിഎം നേതാക്കളും പ്രവർത്തകരും സഹയാത്രികരും രംഗത്തെത്തുകയായിരുന്നു.