ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളുമായി ഇറാൻ ഭരണകൂടം രംഗത്തിറങ്ങി. കഴിഞ്ഞ ഫെബ്രുവരി 28-നായിരുന്നു ഖമനേയി കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ യുദ്ധസാഹചര്യങ്ങൾ കാരണം മാറ്റിവെച്ച ചടങ്ങുകളാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന് പിന്നാലെ ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് പ്രമുഖ നഗരങ്ങളിലായിട്ടാണ് വിലാപയാത്രയും മറ്റ് പ്രധാന ചടങ്ങുകളും ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ടെഹ്റാനിൽ എത്തിച്ചിട്ടുള്ള ഭൗതികശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ വിദേശ പ്രതിനിധികൾ ഉൾപ്പെടെ
അബുദാബി: ഗൾഫ് മലയാളികൾക്ക് അഭിമാനമായി യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ മലയാളി പാസഞ്ചർ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ്. തങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് പ്രവാസ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മലയാളി കരുത്തിന്റെ മറ്റൊരു നേർക്കാഴ്ചയായി മാറുകയാണ് ഇരുപത്തൊമ്പതുകാരനായ ഈ യുവാവിന്റെ വിജയഗാഥ. യുഎഇയുടെ ചരിത്രപരമായ ഗതാഗത പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ മലയാളി എന്ന അപൂർവ്വ നേട്ടമാണ് നിഷാദ് സ്വന്തമാക്കിയത്. മറ്റേതൊരു സാധാരണ പ്രവാസി യുവാവിനെയും പോലെ ഒരുപിടി സ്വപ്നങ്ങളുമായി 2014 ലാണ്
ലണ്ടൻ: ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് മെക്‌സിക്കോയെ നേരിടുന്ന പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും പബ്ബുകൾക്കും ബാറുകൾക്കും പ്രവർത്തന സമയം നീട്ടിനൽകി യു.കെ. സർക്കാർ.ജൂലൈ ആറ് തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിവരെ തുറന്നുപ്രവർത്തിക്കാൻ ലൈസൻസിങ് നിയമങ്ങളിൽ താത്കാലിക ഇളവാണ് അനുവദിച്ചിരിക്കുന്നത് . ഇളവ് നിലവിൽ വന്നതോടെ, സാധാരണ സമയ പരിധിക്കപ്പുറം മദ്യം വിളമ്പുന്നതിനായി പബ്ബുകൾക്കും ബാറുകൾക്കും ഇനി പ്രത്യേക അനുമതി തേടി വ്യക്തിഗതമായി അപേക്ഷിക്കേണ്ടതില്ല. മെക്‌സിക്കോ സിറ്റിയിൽ യു.കെ. സമയം പുലർച്ചെ ഒന്നിന് ആരംഭിക്കുന്ന മത്സരം തത്സമയം കാണാൻ പബ്ബുകളിലും
മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ ‘ആൽഫ’ സിനിമാ ലോകത്ത് വലിയ ചർച്ചയാകുമ്പോൾ, തങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ ‘ആൽഫ’ ആരാണെന്ന് വെളിപ്പെടുത്തി നടിയും ആലിയയുടെ അമ്മയുമായ സോണി റസ്‌ദാൻ. ഇൻസ്റ്റാഗ്രാമിലൂടെ കുടുംബത്തിലെ നാല് തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ അണിനിരക്കുന്ന മനോഹരമായ ചിത്രം പങ്കുവെച്ചാണ് സോണി റസ്‌ദാൻ ഈ മനോഹരമായ കുറിപ്പ് പങ്കിട്ടത്. തന്റെ അമ്മയും ആലിയയുടെ അമ്മൂമ്മയുമായ ജെർട്രൂഡ് ഹോൾസറാണ് തങ്ങളുടെ കുടുംബത്തിലെ യഥാർത്ഥ ‘ആൽഫ’ എന്നാണ് അവർ വ്യക്തമാക്കുന്നത്. ഹിറ്റ്‌ലറുടെ
ടൊറന്റോ: ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ റൌണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ റാമോസും നേടിയ ഗോളുകളുടെ കരുത്തിൽ പോർച്ചുഗലിന്റെ ഈ വിജയത്തിളക്കത്തിലും കായികപ്രേമികളുടെ മനസ്സിൽ മുഴുവൻ മുൻ താരം ഡിയോഗോ ജോട്ടയുടെ ഓർമ്മകളായിരുന്നു. കൃത്യം ഒരു വർഷം മുൻപ് 2025 ജൂലൈ 3-നായിരുന്നു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്പെയിനിൽ വച്ചുണ്ടായ ആ ദാരുണമായ കാറപകടത്തിലാണ് ജോട്ടയും അദ്ദേഹത്തിന്റെ സഹോദരനും മരണപ്പെടുന്നത്. കരിയറിന്റെ ഏറ്റവും മികച്ച
ജയസൂര്യ നായകനായ ആട് എന്ന ചിത്രത്തിൽ റേയ്ച്ചലായി അഭിനയിച്ച ആതിര വിവാഹിതയാകാനൊരുങ്ങുകയാണിപ്പോൾ.ആതിരയുടെ അമ്മ ഹേന ചന്ദ്രനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കിട്ടത്. ആട് സിനിമയിൽ ജയസൂര്യയുടെ സഹോദരപുത്രിയായാണ് ആതിര പട്ടേൽ അഭിനയിച്ചത്.രസകരമായ കുറിപ്പാണ് ആതിരയുടെ വിവാഹവാർത്ത അറിയിച്ചുകൊണ്ട് ഹേന പങ്കുവെച്ചത്. കല്യാണം കഴിക്കാനുള്ള ആതിരയുടെ തീരുമാനം വീട്ടിലുള്ളവർക്കെല്ലാം അവിശ്വസനീയം ആയിരുന്നുവെന്നാണ് ഹേന പറയുന്നത്. ആതിരയുടെ വിവാഹം കഴിക്കാനുള്ള തീരുമാനവും പ്ലാനിങും കേട്ട് തന്‍റെ ‘കിളികൾ പറന്നു’പോയതും പിന്നീട് ആതിരയുടെ വരനെയും ബന്ധുക്കളെയും കണ്ടുമുട്ടിയ അനുഭവങ്ങളും, അതിനു ശേഷം
ന്യൂയോർക്ക്: 2026 ലോകകപ്പിന് ശേഷം താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന സഹോദരി കാറ്റിയ അവെയ്റോയുടെ പ്രസ്താവന തള്ളി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. പോർച്ചുഗീസ് മാധ്യമമായ സ്പോർട്ട്ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാറ്റിയയുടെ വെളിപ്പെടുത്തൽ. ലോകകപ്പിലെ നിർണായകമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരേ മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സഹോദരിയുടെ ഈ പ്രതികരണം. എന്നാൽ ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിൽ ടീം വിജയം വരിച്ചതിന് പിന്നാലെ റൊണാൾഡോ തന്നെ ഈ വാർത്തകളെല്ലാം നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നുള്ള
ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് വ്യാജപ്പതിപ്പുകൾ കണ്ടത് 1.2 കോടി ആളുകളെന്ന് പോലീസ്. കേസിലെ 21 പ്രതികളിൽ രണ്ടുപേർ നൽകിയ ജാമ്യാപേക്ഷയിൽ വാദംകേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയെ പോലീസ് ഇക്കാര്യം അറിയിച്ചത്. കൂടാതെ രണ്ടു പ്രതികളുടെയും ജാമ്യപേക്ഷ ജസ്റ്റിസ് സി. കുമരപ്പന്റെ ബെഞ്ച് തള്ളി. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമ ഔദ്യോഗികമായി തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപാണ് ജനനായകൻ ചോർന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമധികം ആളുകൾക്ക് സിനിമയുടെ വ്യാജപ്പതിപ്പു കാണാനുള്ള
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് കത്തയച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് സെക്രട്ടറിമാർ കർശന നടപടി എടുക്കണമെന്നും കത്തിൽ നിർദേശമുണ്ട്. താത്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയത് . അടുത്ത ഘട്ടമായി
നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ് തന്റെ സ്വപ്ന ബിസിനസ് സംരംഭമായ ‘പൂവ്’ ഉപേക്ഷിക്കുന്നു. ബിസിനസ് പങ്കാളിയില്‍ നിന്നുണ്ടായ ചതിയെത്തുടര്‍ന്നാണ് അങ്ങേയറ്റം വേദനയോടെ ഇത്തരമൊരു തീരുമാനത്തിലേക്ക് തനിക്ക് എത്തേണ്ടി വന്നതെന്ന് സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മകളുടെ നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് ഏറെ പ്രതീക്ഷകളോടെ ഈ പുതിയ സംരംഭം പ്രഖ്യാപിച്ചിരുന്നത്. തന്റെ സ്വപ്നങ്ങളില്‍ വിശ്വാസമില്ലാതായതുകൊണ്ടോ ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതുകൊണ്ടോ അല്ല ‘പൂവ്’ അടച്ചുപൂട്ടുന്നതെന്ന് താരം വ്യക്തമാക്കുന്നു. ഏറെ വിശ്വസിച്ച ബിസിനസ്










