തൊടുപുഴയില്‍ ധ്യാനം കൂടാനിറങ്ങിയ ജോര്‍ജുകുട്ടിയും റാണിയുമൊക്കെ എന്ത്. ഇത് വന്‍ ആസൂത്രണം കേതനെ തള്ളിയിടാന്‍ സിയയും ചേതനും പരിശീലനം നടത്തിയെന്ന് മാത്രമല്ല. പിടിക്കപ്പെട്ടാല്‍ പറയാന്‍ മറുപടികളും നേരത്തെ പഠിച്ചുവച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലോഹഗഡ് കോട്ടയില്‍ 26-കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിശ്രുത വധുവും കാമുകനും പിടിയിലായതോടെ പുറത്തുവരുന്നത് സിനിമ തിരക്കഥയെ വെല്ലുന്ന അതിക്രൂരമായ ആസൂത്രണത്തിന്റെ കഥകള്‍ കൂടിയാണ്. കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്നാണ് കേതനെ മലമുകളില്‍ നിന്ന് തള്ളിയിട്ട്
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ കിരീട നേട്ടത്തേക്കാള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് നേടുന്നത് ആരാവും എന്നതിനാണ്. പ്രധാന താരങ്ങളെല്ലാം ഗോളടിച്ചുകൂട്ടുകയാണ് ഓരോ മത്സരത്തിലും.അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും ആറു ഗോളുകള്‍ വീതം നേടി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഇഞ്ചോടിഞ്ചാണ്. കൂടാതെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്നും നോര്‍വേയുടെ എര്‍ലിങ് ഹാളണ്ടും അഞ്ചു ഗോളുകളുമായി പിന്നിലുണ്ട്. ലയണല്‍ മെസി (6 ഗോളുകള്‍) – ടൂര്‍ണമെന്റിന്റെ തുടക്കം മികച്ച ഫോമിലുള്ള മെസി, അള്‍ജീരിയക്കെതിരായ മത്സരത്തില്‍ തന്റെ
ഒന്നും രണ്ടുമല്ല, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തും. വമ്പന്‍ വാഗ്ദാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാന്‍ പ്രധാനമന്ത്രി സനയ് തകയ്ച്ചിയില്‍ നിന്നും ചര്‍ച്ചകളെ തുടര്‍ന്ന് ലഭിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുകയാണ്. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനൊപ്പം, പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ അത്
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകന്’ സെൻസർ ബോർഡിൻ്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. രണ്ടുദിവസത്തിനകം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു.വിജയ് മുഴുവൻ സമയ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുൻപ് അഭിനയിച്ച അവസാന ചിത്രമാണിത്. ചിത്രം കണ്ട സെൻസർ ബോർഡ് ചില തിരുത്തലുകൾ നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.
ഡാൻസും സ്റ്റൈലും ഒരുമിച്ച് സ്ക്രീനിൽ കൊണ്ടുവരാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സാനിയ. താരത്തിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ‘കല്യാണി’ റിലീസ് ആയതുമുതൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം സംസാരവിഷയമാകുന്നത് സാനിയയുടെ തകർപ്പൻ പ്രകടനമാണ്. ഗാനത്തിലെ ഓരോ ഷോട്ടിലും കോൺഫിഡൻസും ഗ്രേസും ഒട്ടും കുറയാതെ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ എക്സ്പ്രഷൻസും കിടിലൻ ഡാൻസ് മൂവ്സും സ്റ്റൈലിഷ് ലുക്കും കണ്ടപ്പോൾ “സാനിയ ഒൺ ഫയർ” എന്നാണ് ആരാധകർ ഒരേസ്വരത്തിൽ കമന്റ് ചെയ്യുന്നത്. ഗ്ലാമർ മാത്രമല്ല, വേറിട്ട സ്ക്രീൻ
കഴിഞ്ഞ രണ്ട് ദിവസമായി എഐ ക്യാമറകൾ പണിമുടക്കി, ഇനി ഫൈൻ വരില്ല എന്ന് വിചാരിച്ച് റോഡിലൂടെ വണ്ടി പറപ്പിച്ചവർക്ക് എട്ടിന്റെ പണി വരാൻ സാധ്യതയുണ്ട്. എഐ ക്യാമറകൾ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവുന്നില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ എഐ ക്യാമറകളുടെ കണ്ണുകൾ ഇപ്പോഴും തുറന്നുതന്നെ ഇരിപ്പുണ്ട്. റോഡിലെ നിയമലംഘനങ്ങളെല്ലാം അതിൽ കൃത്യമായി പതിയുന്നുമുണ്ട്. ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് വാഹന ഉടമകൾക്ക് ഇപ്പോൾ പിഴ നോട്ടിസ് ( ചെല്ലാൻ )അയക്കാൻ കഴിയുന്നില്ല എന്ന് മാത്രം. എന്നാൽ എഐ ക്യാമറയിൽ
തിരുവനന്തപുരം: 2036-ൽ നഗരത്തെ ഒളിമ്പിക്സ് വേദിയാക്കുമെന്ന വൻ പ്രഖ്യാപനങ്ങളോടെ അധികാരത്തിലേറിയ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി, ആറുമാസം പിന്നിടുമ്പോൾ കടുത്ത മാലിന്യപ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കിയ പ്രകടനപത്രികയിലെ ‘മാലിന്യവിമുക്ത നഗരം’, ‘ഒളിമ്പിക്സ് നഗരം’ എന്നീ വാഗ്ദാനങ്ങൾ മുൻനിർത്തിയാണ് ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരഭരണം ബിജെപിക്ക് ലഭിച്ചത്. എന്നാൽ, പ്രഖ്യാപനങ്ങൾ ആവേശത്തോടെ സ്വീകരിച്ച ജനങ്ങൾക്ക് മുന്നിൽ ഇപ്പോൾ നഗരത്തിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ആറ്റുകാൽ പൊങ്കാല
ചിലര്‍ അങ്ങനെയാണ് ഓരോ കഥാപാത്രത്തെയും ആത്മാവുകൊണ്ട് അടയാളപ്പെടുത്തും. ഐ നോബഡി എന്ന ചിത്രത്തിലെ മീര എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് ഒരിക്കല്‍ കൂടി അത് തെളിയിച്ചു.ഇപ്പോഴിതാ സിനിമയ്ക്കപ്പുറം ജീവിതത്തെയും മാതൃത്വത്തെയും സാമ്പത്തിക ഭദ്രതയെയും കുറിച്ച് മനസ് തുറക്കുകയാണ് പാര്‍വതി. സ്വന്തമായി കുഞ്ഞ് വേണോ വേണ്ടയോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള മാനസികാവസ്ഥ ഇല്ലെന്ന് തിരിച്ചറിവുണ്ടെന്നും പാര്‍വതി പറയുന്നു. ഒരു അമ്മയാകുക എന്നതിനേക്കാള്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ട തീരുമാനം അമ്മയാകേണ്ട എന്നതാണെന്ന് തോന്നുന്നുവെന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍
ഭൂട്ടാന്‍ വിലാസത്തില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ പ്രമുഖ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍ താരം നല്‍കിയ മൊഴികള്‍ കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. കസ്റ്റംസ് ആസ്ഥാനത്ത് വെച്ച് ഏഴ് മണിക്കൂറോളമാണ് ദുല്‍ഖര്‍ സല്‍മാനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വാഹനങ്ങള്‍ താന്‍ നിയമപരമായാണ് വാങ്ങിയതെന്നും ഇതിന് പിന്നില്‍ കള്ളക്കടത്തോ നികുതി വെട്ടിപ്പോ നടന്നിട്ടുണ്ടെന്ന കാര്യം തനിക്ക്
അബുദാബി: യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനിമുതൽ ഉയർന്ന ഫീസ് നൽകേണ്ടിവരും. ജൂലായ് ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച നിരക്കുകൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് യുഎഇയിൽ നടപ്പിലാക്കുന്നത്. പുതിയ പാസ്‌പോർട്ടുകൾ, പാസ്‌പോർട്ട് പുതുക്കൽ, നഷ്‌ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് മാറ്റൽ, പ്രായപൂർത്തിയാകാത്തവർക്കുള്ള പാസ്‌പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നീ സേവനങ്ങൾക്കെല്ലാം പുതുക്കിയ നിരക്കുകൾ ബാധകമാണ്. നഷ്‌ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് ഇനി മാറ്റണമെങ്കിൽ 1,080 ദിർഹം










