‘ഞാനൊരു മോശം അമ്മയാണോ? എന്തിനും ഏതിനും ശ്രീനിഷിനെ ആശ്രയിക്കുന്ന പേർളി ;ഒറ്റയ്‌ക്കുള്ള യാത്രയിൽ പേർളിക്കും ചിലതൊക്കെ പഠിക്കാനുണ്ട് ? ഏങ്ങിക്കരഞ്ഞ് താരം

Pearle Family Moments

സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും കുടുംബവിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകരുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് പേർളി മാണി. അവതാരകയായും നടിയായും ശ്രദ്ധ നേടിയ പേർളി, ബിഗ് ബോസിലൂടെയാണ് കൂടുതൽ ജനപ്രീതി സ്വന്തമാക്കിയത്. സഹമത്സരാർത്ഥിയായ ശ്രീനിഷുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുകയും, പിന്നീട് ഇരുവരുടെയും കുടുംബജീവിതം ‘പേർളി മാണി ഷോ’ എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാൻ തുടങ്ങി . സ്ലോവാക്കിയയിലേക്ക് താനൊരു സോളോ ട്രിപ്പ് നടത്തുന്ന വിവരം ദിവസങ്ങൾക്ക് മുമ്പാണ് വീഡിയോയിലൂടെ പേർളി അറിയിച്ചത്. എന്തിനും ഏതിനും ശ്രീനിഷിനെ

പ്രാണികളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ ഞങ്ങളെയും കുടുംബത്തെയും അപമാനിക്കുന്നത് ക്രൂരമാണ്

സോഷ്യൽ മീഡിയ താരവും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ സിജെപി മാർച്ചുമായി ബന്ധപെട്ട പ്രതിക്ഷേധങ്ങളിൽ തനിക്കും കുടുംബത്തിനും നേരെ ഉയരുന്ന വിമർശനങ്ങളെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് താരം.അടുത്ത കാലത്തായി ഈ താരകുടുംബം നിരവധി സൈബർആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് . ദിയയുടെ വാക്കുകൾ ഇങ്ങനെ ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ കാരണം എനിക്കറിയാം. തീർച്ചയായും ഞാൻ അതിനെതിരല്ല. ഇത് നല്ല കാര്യമാണെന്ന് ഞാൻ മനസിലാക്കുന്നു. സർക്കാർ ഉടൻ തന്നെ നടപടികൾ സ്വീകരിക്കണം. പക്ഷേ, പ്രാണികളെ

ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ? പ്രശ്നം വഷളായതോടെ നടൻ ഇറങ്ങിപ്പോയോ? ചെരുപ്പൂരി അടിച്ചെന്ന അഭ്യൂഹം വൈറൽ

Anupama Dhruv Controversy

പ്രേമം സിനിമയിലൂടെ ശ്രദ്ധ നേടിയ അനുപമയും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന വാർത്തകൾ ഒരുപാട് നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിച്ച ‘ബെെസൺ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ നടനോ നടിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൂന്നുവർഷമായി തുടർന്ന പ്രണയബന്ധം അടുത്തിടെ വേർപിരിഞ്ഞുവെന്നും വാർത്തകൾ വരുന്നുണ്ട്. അതിന് പ്രധാന കാരണം നടി പങ്കുവച്ച കുറിപ്പാണ്. ഒരുകാലത്ത് എന്റേതാണെന്ന് പോലും മറന്നുപോയ ജീവിതത്തെ വീണ്ടും

‘ജനനായകൻ’ കുതിപ്പ് തുടരുന്നു; അഡ്വാൻസ് ബുക്കിങ് 20 കോടി കടന്നു, 7 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റു

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ അഡ്വാൻസ് ബുക്കിങ് കളക്ഷൻ 20 കോടി രൂപ പിന്നിട്ടു. മൂന്ന് ഭാഷകളിലായി ഇന്ത്യയിൽ ഇതുവരെ ഏഴുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. റിലീസ് ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അഡ്വാൻസ് സെയിൽസിൽ ചിത്രം മികച്ച നേട്ടം കൈവരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കറായ ‘സാക്‌നിൽക്കി’ന്റെ കണക്കുകൾ പ്രകാരം, ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴിവാക്കിയാൽ 14 കോടി രൂപയിലധികം മൂല്യമുള്ള ടിക്കറ്റുകൾ ചിത്രം വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തമിഴ് പതിപ്പിന്റേതാണ്. തമിഴ്നാട്ടിൽനിന്ന് അഡ്വാൻസ്

“പെണ്‍കോന്തന്‍ പോസ്റ്റ് നീക്കി ലക്ഷ്മി മേനോന്‍” സൂപ്പര്‍ ഹിറ്റായ ആ സിനിമയില്‍ ഒന്നിച്ച അഭിനയിച്ച ആ മൂന്ന് പ്രമുഖ നടന്‍മാരും അവരുടെ ഭാര്യമാരും സംശയനിഴലില്‍ ? എടുത്തിട്ടലക്കി സോഷ്യല്‍ മീഡിയ

മലയാളത്തിലെ മുന്ന് പ്രമുഖ നടന്‍മാരും അവരുടെ ഭാര്യമാരുമാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. വരവ് സിനിമ റിലീസായതിന് പിന്നാലെ ജോജു ജോര്‍ജ് ചിലതൊക്കെ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ലക്ഷ്മി മേനോന്റെ പ്രതികരണമായിരുന്നു. ആ പെണ്‍കോന്തനായ ഭര്‍ത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടിയെന്ന് താര ദമ്പതികളെ പറ്റി സൂചന നല്‍കി ലക്ഷ്മി വന്നിരുന്നു. തൊട്ടുപിന്നാലെയാണ് കമന്റുകളുടെ പെരുമഴ. എടുത്തു പറയേണ്ട കാര്യം മൂന്ന് പ്രമുഖ നടന്‍മാരെയും

ഭാവി തലമുറയുടെ സുരക്ഷയ്ക്ക് ശബ്ദമുയർത്തി താരനിര. ഇന്ദ്രജിത്തും ചാക്കോച്ചനും നിഖിലയും ഹാഷിറും നസ്‌ലിനും പിന്തുണയുമായി മുന്നോട്ട്.

Student protest at Jantar Mantar

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് വ്യാപക പിന്തുണ . വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും കൂടുതൽ സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ

എമ്പുരാനില്‍ കുടുങ്ങിയ മോഹന്‍ലാല്‍ ഇപ്പോഴിതാ കോക്രോച്ചില്‍ കുടുങ്ങി വിസ്മയയും, അച്ഛനും മകള്‍ക്കുമെതിരെ സൈബര്‍ ആക്രമണം

എമ്പുരാനില്‍ പണി കിട്ടിയ മോഹന്‍ലാല്‍ അതില്‍ നിന്നും റിലീസാകാന്‍ വല്ലാതെ പണിപ്പെട്ടത് കേരളം കണ്ടതാണ്. ഇപ്പോഴിതാ തുടക്കം റിലീസാകുന്നതിനു മുന്‍പ് തന്നെ വിസ്മയ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമര്‍ശനപെരുമഴയാണെന്ന് മാത്രം. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ മോഹന്‍ലാലിന് വിഷമമുണ്ടെന്ന് മേജര്‍ രവി പറഞ്ഞത് പിന്നീട് പ്രേക്ഷകരോട് മാപ്പ് പറഞ്ഞതുമൊന്നും കേരളം മറന്നിട്ടില്ല. ചരിത്രം പറയുമ്പോള്‍ ആദ്യം മുതല്‍ പറയാതെ അന്ന് മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലിന് പണി ഇരന്നുവാങ്ങി കൊടുത്തെന്ന് ഫാന്‍സ് വരെ

പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം

joju-george-serious-allegation-against-malayalam-actor-and-wife

സിനിമാ മേഖലയിലെ പ്രമുഖ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് .മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നത്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി.

രാഹുൽ ഈശ്വർ മുതൽ പ്രിയങ്കയും നാഗദേവിയും വരെ; ഒളിവിൽ പോയ തൊപ്പിയും ബിഗ് ബോസ് സീസൺ 8-ലേക്കോ? എത്തുന്നത് വമ്പൻ താരനിരയോ?

bigg boss season8 prediction list

ബിഗ് ബോസ് മലയാളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ്. ലോകപ്രശസ്തമായ ബി​ഗ് ബ്രദർ എന്ന ഷോയുടെ മലയാളം പതിപ്പാണിത്. ഷോയുടെ അവതാരകൻ നടൻ മോഹൻലാലാണ്. ഏഴ് സീസണുകൾ ഇതുവരെ മലയാളത്തിൽ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. എട്ടാം സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ പ്രെഡിക്ഷൻ ലിസ്റ്റുകൾ വൈറലായി തുടങ്ങി. ഇത്തവണ കോമണേഴ്സിനോട് ഏറ്റുമുട്ടാൻ രാഹുൽ ഈശ്വറും പ്രിയങ്കയും നാ​ഗാദേവിയും ഒളിവിൽ പോയ തൊപ്പിയും അടക്കം വമ്പൻ ടീമുകൾ

ഇങ്ങനെ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല — ദയ സുജിത്തിനെതിരെ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വൈറൽ

Online abuse response

മഞ്ജു പിള്ളയുടെ മകളായ ദയ സുജിത്തിന് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേക്കുറിച്ച് അവര്‍ സംസാരിച്ചത്. ആ പെണ്‍കുട്ടിയെക്കുറിച്ച് ഒരു സ്ത്രീ വളരെ മോശമായി സംസാരിക്കുന്നത് കേട്ടു. ആ സ്ത്രീ പറഞ്ഞതിനോട് എല്ലാവരും എതിരാണെന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി. അങ്ങനെയൊരു വീഡിയോയ്ക്ക് താഴെ വന്ന് പറഞ്ഞ വ്യക്തിക്ക് തന്നെ, പെണ്‍കുട്ടിയെ പറഞ്ഞവരെ തന്നെ പറയുന്നത് കാണുമ്പോള്‍, സമൂഹത്തില്‍ വന്ന മാറ്റം ഒരുപാട് സന്തോഷം തരുന്നുണ്ട്. ഞാന്‍ ഇത് പറയാനുള്ള കാരണം, ഒരാള്‍ എന്ത് വസ്ത്രം ധരിക്കണമെന്നോ,