“പിഴവ് അനുഭവക്കുറവ് മൂലം” എന്ന് ശ്വേത മേനോൻ! തിരുത്താൻ നടപടി തുടങ്ങിയെന്ന് കത്ത്, എതിർപക്ഷം മൗനത്തിൽ, 27ന് കോടതി നിർണായക വാദം കേൾക്കും ; ‘അമ്മ’ പ്രതിസന്ധി അടുത്ത വഴിത്തിരിവിലേക്ക്!

AMMA association Shwetha Menon Ramesh Pisharody dispute അമ്മ ശ്വേത മേനോൻ ചിത്രം

കൊച്ചി : താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട് അമ്മ അംഗങ്ങൾക്ക് ശ്വേത മേനോൻ കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താനുള്ള നടപടികൾ ആരംഭിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകുമെന്നും, നിലവിൽ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും ശ്വേത വ്യക്തമാക്കുന്നു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും കത്തിലുണ്ട്. ജൂൺ 21ന് നടന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിന് പിന്നാലെ ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി

“നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം!” മകൾക്കൊപ്പം കൂറ്റൻ മതിലായി മഞ്ജു പിള്ള; വിമർശകർക്ക് ചുട്ട മറുപടിയുമായി അമ്മയും മകളും

Manju Pillai daughter Daya Sujith support മഞ്ജു പിള്ള മകൾ ദയ ചിത്രം

മകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കിടെ, കൂറ്റൻ മതിലായി മകൾക്കൊപ്പം നിന്ന് നടി മഞ്ജു പിള്ള. വസ്ത്രധാരണത്തിന്റെ പേരിൽ മകൾ ദയ സുജിത്തിനെതിരെ ഒരു വ്ലോഗർ രൂക്ഷ വിമർശനം ഉന്നയിച്ചപ്പോൾ, ഒട്ടും പതറാതെ മകൾക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു താരം. വിമർശനത്തിന് പിന്നാലെ ദയ പങ്കുവെച്ച ബോൾഡ് ലുക്കിലുള്ള ഒരു ചിത്രത്തിന് “നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം” എന്ന് തമാശ കലർന്ന ആത്മവിശ്വാസത്തോടെയാണ് മഞ്ജു പിള്ള കമന്റ് ചെയ്തത്. ദയയുടെ പോസ്റ്റ് മഞ്ജു പിള്ള സ്വന്തം അക്കൗണ്ടിലും റീഷെയർ

അഹാനയും തൻവിയും തമ്മിലുള്ള അടി കഴിഞ്ഞപ്പോൾ, ദേ, ആർ ജെ ബിൻസിയും അനിയത്തിയും തുടങ്ങി; ബിൻസി ക്രൂരമായി ഉപദ്രവിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല; വീഡിയോയിൽ കപട സ്നേഹം ; ആർ ജെ ബിൻസിയുടെ അനിയത്തി!

RJ Binsy and sister Maria Biju controversy photo

ബിഗ്‌ബോസ് മലയാളം ഏഴാം സീസണിലൂടെ ഫേമസ് ആയ ആർ ജെ ബിൻസിയെ മലയാളികൾ ഇന്നും മറക്കാൻ സാധ്യതയില്ല. ധാരാളം വിമർശനം നേരിട്ട താരമാണ് ബിൻസി. ഇപ്പോഴിതാ, ആർജെ ബിൻസിക്ക് എതിരെ അനിയത്തി മരിയ ബിജു രം​ഗത്ത്. ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താൻ ഇത് അനുഭവിക്കുകയാണെന്നുമാണ് മരിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ബിൻസിയുടെ സഹോ​ദരയുടെ വാക്കുകൾ ഇങ്ങനെയാണ്… കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളു. എന്റെ മേല്

“കാർത്തിക് സൂര്യയുടെ പ്രതിഫലം കേട്ട് ഞെട്ടിയോ? ഒരു ലക്ഷം ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു… ടിവി ലോകത്തെ പ്രതിഫല രഹസ്യം തുറന്ന് പറഞ്ഞ് താരം!”

Karthik Surya discussing his TV show salary and remuneration details

യുട്യൂബ് വ്ലോ​ഗുകൾ വഴിയും വ്യത്യസ്തമായ ചലഞ്ചുകൾ ചെയ്തുമാണ് ടെലിവിഷനിലേക്ക് കാർത്തിക് സൂര്യയ്ക്ക് വഴിയൊരുങ്ങിയത്. ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ സക്സസിന് പിന്നിൽ അവതാരകനായ കാർത്തിക്കിനും ഒരു പങ്കുണ്ട്. ഇപ്പോഴിതാ ഷോയുടെ ഭാ​ഗമായ കഥയും ചാനൽ ഷോയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും മനസ് തുറക്കുകയാണ് കാർത്തിക് സൂര്യ സുജിത്ത് ഭക്തന് നൽകിയ അഭിമുഖത്തിൽ. ഞാൻ ഒരു യുട്യൂബറായിരുന്നു. യുട്യൂബ് എന്നാൽ ഒരു കാമറ ഒരു ആള് അത്രയേയുള്ളു. നമുക്ക് എന്തും പറയാം. കട്ടില്ല ഫിൽറ്ററില്ല. നമ്മുടെ

“അച്ഛന്റെ വേർപാടിന് ശേഷം ആരും എത്തിയില്ല… ദിലീപേട്ടന്റെ കരുതൽ മറക്കാനാകില്ല; സംഘടനയെ കുറിച്ച് അമ്മ പറഞ്ഞത് തുറന്ന് പറഞ്ഞ് ധ്യാൻ”

Dhyan Sreenivasan delivering a speech at the pooja ceremony of Visitor movie

സിനിമകളിലൂടെയല്ലാതെ, രസകരമായ അഭിമുഖങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രസംഗങ്ങളിലൂടെയും ആരാധകരെ നേടിയെടുത്ത കലാകാരനാണ് ധ്യാൻ ശ്രീനിവാസൻ.. ഇപ്പോഴിതാ വിസിറ്റർ എന്ന പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ ധ്യാൻ നടത്തിയ പ്രസം​ഗമാണ് ശ്രദ്ധനേടുന്നത്. ദിലീപ്, നവ്യ നായർ, അജു വർ​ഗീസ്, മേജർ രവി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അമ്മ സംഘടനയിലെ പ്രശ്നങ്ങളും ദിലീപുമായുള്ള ബോണ്ടും വിജയ്-തൃഷ വിവാദങ്ങളും അടക്കം പലവിധ കാര്യങ്ങൾ രസകരമായ പ്രസം​ഗത്തിലൂടെ ധ്യാൻ സംസാരിച്ചു. എന്റെ മെന്ററും വഴികാട്ടിയും ഇപ്പോഴത്തെ പവർ​ഗ്രൂപ്പിന്റെ മെമ്പറുമാണ് അജു

ചിത്രീകരണത്തിനിടെ സംഭവിച്ചത് ? സൂപ്പർസ്റ്റാറിന്റെ മുഖത്ത് ശ്രീദേവി തുപ്പിയപ്പോൾ പൊട്ടിക്കരഞ്ഞ ഭാരതി രാജ ; ഷൂട്ടിംഗ് സെറ്റിലെ ആ സംഭവം പുറത്ത്

Rajinikanth and Sridevi with director Bharathiraja on the sets of 16 Vayathinile.

തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗം അടുത്തിടെയാണ് സംഭവിച്ചത് . നടൻ, സംവിധായകൻ എന്നതിലുപരി ഇന്റസ്ട്രിയിലെ പല താരങ്ങൾക്കും ഏറെ ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. രജിനികാന്തിനെ സംബന്ധിച്ച് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന സ്നേഹനിധിയായ സുഹൃത്തായിരുന്നു ഭാരതിരാജ. ഏകദേശം അമ്പത് വർഷത്തിലേറെ നീണ്ട ദൃഢമായ സൗഹൃദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. നടന്റെ കരിയറിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഭാരതിരാജ സംവിധാനം ചെയ്ത ഒരു ക്ലാസിക്ക് സിനിമയുടെ സെറ്റിൽ നടന്നൊരു സംഭവമാണ് വീണ്ടും

‘ഞാൻ മുഖ്യമന്ത്രിയാകുന്ന ദിവസം നവ്യയെ എനിക്ക് ഇങ്ങനെ കാണണം, അമ്പരന്ന് നവ്യ

Dhyan Sreenivasan and Navya Nair at Visitor movie launch event

വാക്കുകള്‍ കൊണ്ട് ഏത് സദസിനേയും കയ്യിലെടുത്താന്‍ മിടുക്കനാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമകളേക്കാള്‍ ധ്യാനെ താരമാക്കിയത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളായിരിക്കും. ഉരുളയ്ക്ക് ഇപ്പേരി പോലെ കൗണ്ടറടിച്ച് കയ്യടി നേടുന്ന ധ്യാനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ പുതിയ ചിത്രം വിസിറ്ററിന്റെ ലോഞ്ചില്‍ നിന്നുള്ള ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ വൈറലാവുകയാണ്.ചിത്രത്തിലെ നായികയായ നവ്യ നായരെക്കുറിച്ചുള്ള ധ്യാന്റെ വാക്കുകളാണ് ചിരി പടര്‍ത്തുന്നത്. താന്‍ നവ്യ നായരുടെ ആരാധകനാണെന്ന് പറയുന്ന ധ്യാന്റെ കുട്ടിക്കാലത്തെ അഭിമുഖം മുമ്പ് വൈറലായിരുന്നു. ഇത് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ധ്യാന്റെ

ശ്രീവിദ്യയുടെ വാക്കിൽ വിശ്വാസം വെച്ചു; യുവാവിന് നഷ്ടമായത് വൻ തുക, നടിക്കെതിരെ അറസ്റ്റ് വാറന്റ് ?

Srividya actress news image related to an alleged financial fraud case and arrest warrant report.

സിനിമാ-സീരിയൽ താരം ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റെന്ന് റിപ്പോർട്ട്. വ്യാജ ട്രേഡിങ് ആപ്പ് പ്രമോട്ട് ചെയ്തതിനാണ് കേസ്. നാല് വർഷം മുമ്പ് നടി സ്വന്തം സോഷ്യൽമീഡഡിയ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിന് ആധാരം. നടിയുടെ വീഡിയോ കണ്ട് ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച യുവാവിന് ഒരു ലക്ഷത്തിന് മുകളിൽ പണം നഷ്ടപ്പെട്ടു. ഒരു ലക്ഷത്തി മൂവായിരം രൂപയാണ് യുവാവിന് നഷ്ടമായത്. നാല് വർഷം മുമ്പാണ് കേസിന് ആസ്പദമായ പ്രമോഷൻ ശ്രീവിദ്യ ചെയ്യുന്നത്. വിഷുവിനോട് അനുബന്ധിച്ചാണ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി, തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിൽ. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ

കേരളത്തിന് നാളെ വൻ സമ്മാനം! 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ; നരേന്ദ്ര മോദി നാടിന് സമർപ്പിക്കും, കോടികളുടെ വികസനം യാഥാർഥ്യമാകുന്നു!

Amrit Bharat railway station renovation Kerala PM Modi അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ ചിത്രം

ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി