ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം ശനിയാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. പോർച്ചുഗലിലെ മെദീരയിലായിരിക്കും വിവാഹം നടക്കുകയെന്നും ഞായറാഴ്ച വിവാഹസത്കാരം നടക്കുമെന്നും പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരുവരുടേയും വിവാഹം ഈ വർഷമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
രേണു സുധിയെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍ ; അപകീര്‍ത്തികരമായ വീഡിയോ ചെയ്യുന്ന മറ്റ് യൂട്യൂബര്‍മാരും നിരീക്ഷണത്തില്‍
രേണു സുധിയെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍ ; അപകീര്‍ത്തികരമായ വീഡിയോ ചെയ്യുന്ന മറ്റ് യൂട്യൂബര്‍മാരും നിരീക്ഷണത്തില്‍


ഗൂഢാലോചനയും അശ്ലീല പരാമർശവും ഉറപ്പിച്ചു’; അൻസിബയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ കേസിൽ സർക്കാരിനും പോലീസിനും നോട്ടീസ്







