കണ്ണൂര്‍: പോലീസിന് നിരന്തരം വെല്ലുവിളി ഉയര്‍ത്തി ഒളിവില്‍ കഴിഞ്ഞിരുന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും സോ്ഷ്യല്‍ മീഡിയയിലൂടെ പോലീസിനെ നിരന്തരം വെല്ലുവിളിക്കുകയും ചെയ്ത കുറ്റവാളിയുമായ അര്‍ജുന്‍ ആയങ്കി ഒടുവില്‍ പോലീസിന്റെ പിടിയിലായി. കണ്ണൂരിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ ഒളിവില്‍ കഴിയവേയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റ കാര്‍ത്തിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു മിന്നല്‍ പരിശോധനയും അറസ്റ്റും. കണ്ണൂരില്‍ ചുമതലയേറ്റ് 24 മണിക്കൂറിനകം തന്നെ കേളികേട്ട ഒളിവുജീവിതം നയിച്ചിരുന്ന പ്രതിയെ വലയിലാക്കാന്‍ സാധിച്ചത്
Latest News, Special Story
നാല് ഫോണുകള്‍, നാലും സ്വിച്ച് ഓഫ്; വിപിഎന്‍ പൂട്ടില്‍ ഒളിച്ച് അര്‍ജുന്‍ ആയങ്കി; സോഷ്യല്‍ മീഡിയയിലെ കളി വെര്‍ച്വല്‍ ഐപി അഡ്രസില്‍; മുംബൈ, ഡല്‍ഹി സൈബര്‍ വിദഗ്ധരുടെ സഹായം തേടി കേരളാ പോലീസ്; വലമുറുക്കി സൈബര്‍ സെല്ലും എല്ലാ ജില്ലാ മേധാവിമാരും; വീരപ്പന്‍ വേട്ടയുടെ ഓര്‍മ്മകളില്‍ കേരള പോലീസ്: ആയങ്കിയ്ക്ക് പിന്നാലെ പാഞ്ഞ് കേരളാ പോലീസ്
കണ്ണൂര്‍: ഒറ്റയ്ക്ക് വനത്തിനുള്ളില്‍ മറഞ്ഞുനിന്ന് അന്നത്തെ തമിഴ്‌നാട്-കര്‍ണാടക പോലീസിനെയും വനംവകുപ്പിനെയും വര്‍ഷങ്ങളോളം വെല്ലുവിളിച്ച കാട്ടുപള്ളിയാന്‍ വീരപ്പന്റെ തന്ത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കി കേരള പോലീസിനെ വെല്ലുവിളിക്കുന്നത്. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാകുമ്പോഴും പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്ന ആയങ്കിയെ കണ്ടെത്താന്‍ സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കേരള പോലീസ്. പോലീസിനെ പൂര്‍ണ്ണമായും വഴിതിരിച്ചുവിടുന്ന തന്ത്രങ്ങളാണ് ആയങ്കി പുറത്തെടുക്കുന്നത്. നിലവില്‍ നാല് മൊബൈല്‍ ഫോണുകള്‍ ഇയാള്‍ ഒരേസമയം ഉപയോഗിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍
പാലക്കാട്: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടുന്നതിനിടെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ വെടിവെക്കണമെന്ന തരത്തിലുള്ള യാതൊരു നിർദേശവും ആഭ്യന്തര വകുപ്പിൽനിന്ന് നൽകിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘വെടിവെച്ചാലും മുട്ടുകുത്തില്ല’ എന്ന അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘‘നാട്ടിലെ ഗുണ്ടകൾ പലതും പറയും, നോക്കാം’’ എന്നായിരുന്നു മന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയ അർജുൻ
Entertainment, Kerala, Kerala HD, Latest News, Latest News HD, News Around US, Top News, Top News HD
‘വല്ലാത്ത സ്നേഹം തോന്നുന്നു’, സുഹൃത്തുക്കളേ, നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം; അർജുൻ ആയങ്കിക്ക് സനൽകുമാർ ശശിധരന്റെ പിന്തുണ, പിന്നാലെ ഹാർട്ട് ഇമോജിയുമായി അർജുനും; പൊലീസ് തിരച്ചിൽ ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ മറ്റൊരു ട്വിസ്റ്റ്!
ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ അന്വേഷിച്ച് ഇന്ന് കേരളം മുഴുവൻ പോലീസിന്റെ ഒരു നെട്ടോട്ടം കാണാം. ഇപ്പോഴിതാ, ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയ്ക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്. അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് സനൽ കുമാർ ശശിധരന്റെ അഭിപ്രായം. തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണെന്നും സനൽ കുമാർ കുറിച്ചു. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ്
തിരുവനന്തപുരം/കൊച്ചി: ഒളിവിലിരുന്ന് പോലീസിനെയും സര്‍ക്കാരിനെയും നിരന്തരം വെല്ലുവിളിക്കുന്ന ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ അന്വേഷണ സംഘം വലമുറുക്കുന്നു. തൃശൂരില്‍ നിന്നും കടല്‍മാര്‍ഗ്ഗം മംഗലാപുരത്തേക്ക് ആയങ്കി കടന്നെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കരമാര്‍ഗ്ഗം വഴിയുള്ള തെരച്ചില്‍ ശക്തമാക്കിയതിനിടെ, മംഗലാപുരത്തെ അധോലോക മാഫിയയുടെ സഹായത്തോടെ അര്‍ജുന്‍ ആയങ്കിയെ ബോട്ട് മാര്‍ഗ്ഗം കടലിലൂടെ കൊണ്ടുപോയതാണോ എന്ന കാര്യവും അന്വേഷണ സംഘം സജീവമായി പരിശോധിച്ചുവരികയാണ്. പോലീസിനെയും ആഭ്യന്തര വകുപ്പിനെയും നാണംകെടുത്തുന്ന രീതിയില്‍ ഒളിവിലിരുന്ന് സോഷ്യല്‍ മീഡിയ വഴി നിരന്തരം വെല്ലുവിളികള്‍
തിരുവനന്തപുരം: നിരന്തരം ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ കുടുങ്ങുകയും പോലീസ് കണ്ണുവെട്ടിച്ച് ഒളിവിലിരിക്കുകയും ചെയ്യുന്ന മുന്‍ സൈബര്‍ പോരാളി അര്‍ജുന്‍ ആയങ്കിയെ വലയിലാക്കാന്‍ വലവീശി സംസ്ഥാന പോലീസ്. ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ സംസ്ഥാന പോലീസ് മേധാവിക്കും രഹസ്യാന്വേഷണ വിഭാഗം മേധാവിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ശന നിര്‍ദ്ദേശം നല്‍കി. പണ്ട് യു.പിയിൽ, ആഭ്യന്തര മന്ത്രിമാരെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും മാഫിയാ തലവന്മാർ വെല്ലുവിളിച്ചിരുന്നു. ഇതാദ്യമായാണ് കേരളത്തിൽ പോലീസിന് വെല്ലുവിളിയായി ആഭ്യന്തരമന്ത്രിയെ തന്നെ ഒരാൾ പരസ്യമായി വെല്ലുവിളിക്കുന്നത്. മുന്‍പ് പോലീസിനെയും
കൊച്ചി: ആഭ്യന്തരമന്ത്രിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിയും ഭീഷണിയും മുഴക്കിയ കേസിൽ വിവാദ നായകൻ അർജുൻ ആയങ്കിക്കായി പൊലീസ് വലവിരിച്ചു. ഒളിവിലിരുന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും വെല്ലുവിളിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും പ്രതിയെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. മന്ത്രിയുടെ കർശന ഉത്തരവിന് പിന്നാലെ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കൊച്ചി സിറ്റി പൊലീസും പ്രത്യേക അന്വേഷണ സംഘവും വ്യാപക
- 1
- 2







