ചാരക്കണ്ണുകൾ ഇനി ഉദയസൂര്യന്റെ നാട്ടിൽ! ചരിത്രം തിരുത്തിക്കുറിക്കാൻ ജപ്പാൻ; സിഐഎ മോഡലിൽ ഒരുങ്ങുന്ന ആ രഹസ്യ നീക്കം… ജപ്പാനെ കാത്തിരിക്കുന്ന ആ വലിയ വിപത്ത് ?

ടോക്കിയോ : രണ്ടാം ലോകമഹായുദ്ധത്തിന്റെ പുകപടലങ്ങൾക്കിടയിൽ തകർന്നടിഞ്ഞതിന് ശേഷം, സൈനിക-സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തിയ ജപ്പാൻ ദശാബ്ദങ്ങൾ നീണ്ട ആ നിശബ്ദത അവസാനിപ്പിക്കാൻ ഒരുങ്ങുന്നു . ലോകത്തെ വൻശക്തികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, തങ്ങൾക്കും ഇനി സ്വന്തമായി ഒരു ഏകീകൃത രഹസ്യാന്വേഷണ ഏജൻസി (Unified Intelligence Agency) വേണമെന്ന ഉറച്ച തീരുമാനത്തിലാണ് ടോക്കിയോ .ഇതുസംബന്ധിച്ച് യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ സഖ്യരാജ്യങ്ങളുമായി ജപ്പാൻ ആശയവിനിമയം നടത്തിയതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവിക്കു ശേഷം ജപ്പാന്

കേരള ചരിത്രത്തിലെ നാടകീയ സത്യപ്രതിജ്ഞ ; ആർ. സുഗതന്റെ ജയിലിൽ സത്യപ്രതിജ്ഞ ; ഇന്ന് ദൈവങ്ങളുടെ പേരില്ല, പക്ഷെ ദൈവം രക്ഷിച്ചു; ഇനിയുള്ള 6 മാസം ബിജെപിയിൽ എന്ത് നടക്കും?

Sugathan Kerala first

തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. കേരള ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരു കീഴ്വഴക്കം നടന്നിരിക്കുന്നു. മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.  കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്. തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതി‍‍‍ജ്ഞ ചെയ്തു. എന്നാൽ കാപ്പാ കേസിൽ ജയിലില്‍ ആയതോടെയാണ് സുഗതന്

സൗജന്യ ബസ് യാത്രയ്ക്ക് ഒരു മാസം: യാത്രക്കാർ കുതിച്ചുയർന്നപ്പോൾ ദിവസം 3 കോടി വരെ നഷ്ടം ; കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, ജീവനക്കാർക്ക് ശമ്പളം മുടങ്ങി ; സ്വകാര്യ ബസുകളും കട്ടപ്പുറത്ത്; വിജയിച്ചോ പ്രിയദർശിനി?

Priyadarshini Scheme One Month On: Success and KSRTC's Mounting Losses

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഇന്ദിര ഗാരന്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയുകയാണ്. യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടമുണ്ടായെങ്കിലും, അതിനൊപ്പം കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ആണ് തുടക്കം തന്നെ പ്രിയദർശിനി പദ്ധതിയുടെ വിജയമായി നിരീക്ഷിച്ചിരുന്നത്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയിലെ പ്രമുഖരുമായി ബാലഗോപാലിനുള്ള അടുത്ത സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന അമേരിക്കന്‍ യാത്ര; മെസിയെ കണ്ടു കൈയ്യടിക്കാനുള്ള മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്‌ബോള്‍ യാത്രയില്‍ തിളങ്ങി ബാലഗോപാല്‍: സ്വകാര്യ ജെറ്റിലെ മുഖ്യ സഹയാത്രികനായി ദേവി ഫാര്‍മ ഉടമ

അരുന്ധതി കൃഷ്ണന്‍ കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അമേരിക്കന്‍ ഫുട്‌ബോള്‍ യാത്രയും അതിലെ വേഷവിധാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍, ഈ യാത്രയ്ക്ക് പിന്നിലെ പ്രധാന സംഘാടകനായ ബാലഗോപാലും ശ്രദ്ധാകേന്ദ്രമാകുന്നു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മത്സരം കാണാന്‍ അമേരിക്കയിലെത്തിയ മോഹന്‍ലാലിനൊപ്പം എല്ലാ ഘട്ടത്തിലും നിഴല്‍പോലെ കൂടെയുള്ളത് പ്രമുഖ വ്യവസായിയായ ദേവി ഫാര്‍മ ബാലഗോപാലാണ്. പ്രശസ്ത ഔഷധ വിതരണ ശൃംഖലയായ ‘ദേവി ഫാര്‍മ’യുടെ അമരക്കാരന്‍ എന്നതിനൊപ്പം നിലവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് ബാലഗോപാല്‍. സിനിമാരാഷ്ട്രീയസാമൂഹിക

ബഹിരാകാശത്തേക്ക്! മലയാളി അനില്‍ മേനോന്റെ ദൗത്യം ഓള്‍ ദ് ബെസ്റ്റ്; ആ സിനിമ മാറ്റിമറിച്ച ജീവിതം. പ്രശാന്തിന്റെ ആശംസ

ലോകത്തിന്റെ ഏതു കോണില്‍ പോാലും, എന്തിന് എവറസ്റ്റിന്റെ മുകളിലും മലയാളിയുടെ ചായക്കടയുണ്ടെന്ന് നമ്മള്‍ തമാശയായി പറയാറുണ്ട്. കൊടുമുടിയിലിലെല്ലങ്കിലും രാജ്യാന്തര ശ്രദ്ധ നേടിയ പല മിഷനുകളിലും മലയാളി സാനിധ്യം പലപ്പോഴും യാഥാര്‍ഥ്യമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു ചരിത്രനേട്ടത്തിലേയ്ക്ക് മറ്റൊരു മലയാളി. നാസക്കൊപ്പം കേരളത്തിനും അഭിമാനം, മലയാളി  ബഹിരാകാശത്തേക്ക്! അനില്‍ മേനോന്റെ ദൗത്യത്തിനായി ഉറ്റുനോക്കി രാജ്യം. ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര. മലയാളിക്ക് ഏതായാലും ആവേശം നല്‍കുന്ന ദിനമാണിത്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍

അശ്ലീലദൃശ്യ കേസിൽ തൊപ്പിയെ തപ്പി പോലീസ്; ജില്ല വിട്ടെന്ന സൂചന ; സുഹൃത്തുക്കളെ കുടുക്കാൻ തീരുമാനം!

എറണാകുളം: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ കാണാനില്ലെന്ന് സൂചന. എറണാകുളം ജില്ല വിട്ടതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിനെ കുറിച്ച് പൂർണ്ണമായി വായിക്കാം എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകൾ, ലൈംഗിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിരിക്കുന്നത്. യൂട്യൂബ് ചാനൽ

Exclusive ആഡംബര ജെറ്റില്‍ യാത്ര; മെസിയുടെ കളി കാണാന്‍ ലാലേട്ടന്‍ ഇട്ടത് ലക്ഷങ്ങള്‍ വിലയുള്ള ഷൂസ്: മോഹന്‍ലാലിന്റെ അമേരിക്കന്‍ യാത്രയില്‍ ആ ഷൂവും താരം

എസ്. നിരഞ്ജൻ കൊച്ചി: മലയാള സിനിമയിലെ നടനവൈഭവം മോഹന്‍ലാലിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഫാഷന്‍ ലോകത്തും തരംഗമാകുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മത്സരം നേരിട്ട് കാണാന്‍ അമേരിക്കയിലെത്തിയ ലാലേട്ടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍, മത്സരത്തിനൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് മോഹന്‍ലാല്‍ ധരിച്ചിരുന്ന വ്യത്യസ്തവും ആഡംബരപൂര്‍ണ്ണവുമായ ഷൂസാണ്.മലയാള സിനിമയിലെ സൂപ്പര്‍ താരത്തിന്റെ കാലില്‍ തിളങ്ങുന്നത് പാദസംരക്ഷണ ലോകത്തെയും ഫാഷന്‍ വിപണിയിലെയും സൂപ്പര്‍ സ്റ്റാറായ ‘ബാലെന്‍സിയാഗ’ (Balenciaga) എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ

വൈദ്യുതി ഉപഭോഗം ഉയരുന്നു: ഇന്ന് മുതൽ ജനങ്ങൾ ഇരുട്ടിലാണ്

തിരുവനന്തപുരം : ഇന്ന് രാത്രി 7 മണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവിശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു . രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ

അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല ; ഡെന്റൽ വിദ്യാർഥിയുടെ ആത്മഹത്യയിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ നിർണ്ണായക നിരീക്ഷണം!

കണ്ണൂർ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കൊടണ്ഡ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നാണ് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരേയൊരു വാക്കെന്നും, വിദ്യാർഥികളോട് ഇയാൾ എങ്ങനെയാണ് പെരുമാറുന്നതെന്നും ബെഞ്ച് വാക്കാൽ ചോദിച്ചു. ജൂൺ 19ന്

“എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?”, ശേഷം ചവിയ്ക്ക് നുള്ളൽ : കെ.ടി. ജലീൽ നടത്തിയ അനുമോദന ചടങ്ങ് കുട്ടികളെ അപമാനിക്കാനോ? ; കത്തിപ്പടർന്ന് വിമർശനം!

പാലക്കാട് : എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികളെ പരസ്യമായി അപമാനിച്ചെന്ന ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ വിവാദത്തിൽ. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വിജയോത്സവം പരിപാടിയാണ് വിവാദമായത്. വേദിയിൽ നടന്ന സംഭവം ഇങ്ങനെ; ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ജലീൽ, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികൾ എഴുതിയപ്പോൾ ചില അക്ഷരത്തെറ്റുകൾ വന്നതോടെ,