ഇങ്ങനെ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല — ദയ സുജിത്തിനെതിരെ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വൈറൽ

Online abuse response

മഞ്ജു പിള്ളയുടെ മകളായ ദയ സുജിത്തിന് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേക്കുറിച്ച് അവര്‍ സംസാരിച്ചത്. ആ പെണ്‍കുട്ടിയെക്കുറിച്ച് ഒരു സ്ത്രീ വളരെ മോശമായി സംസാരിക്കുന്നത് കേട്ടു. ആ സ്ത്രീ പറഞ്ഞതിനോട് എല്ലാവരും എതിരാണെന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി. അങ്ങനെയൊരു വീഡിയോയ്ക്ക് താഴെ വന്ന് പറഞ്ഞ വ്യക്തിക്ക് തന്നെ, പെണ്‍കുട്ടിയെ പറഞ്ഞവരെ തന്നെ പറയുന്നത് കാണുമ്പോള്‍, സമൂഹത്തില്‍ വന്ന മാറ്റം ഒരുപാട് സന്തോഷം തരുന്നുണ്ട്. ഞാന്‍ ഇത് പറയാനുള്ള കാരണം, ഒരാള്‍ എന്ത് വസ്ത്രം ധരിക്കണമെന്നോ,

പുരി ജഗന്നാഥ രഥയാത്രയിൽ ആശങ്ക; തിരക്കിൽപ്പെട്ട് 120 പേർക്ക് പരിക്ക്, നിരവധി ഭക്തർ ചികിത്സയിൽ

Crowd at Puri Jagannath Rath Yatra

പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർക്ക് പരിക്കേറ്റതായി വിവരം. വ്യാഴാഴ്ച പുരിയിലെ ഗ്രാൻഡ് റോഡിൽ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ഭക്തർക്കിടയിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് പരിക്കേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. തിരക്കിനിടയിൽ ശ്വാസംമുട്ടി ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത

ഒടുവില്‍ അത് തുറന്ന് പറഞ്ഞ് സ്വാസിക വിജയ് ; വിവാഹത്തിനു മുന്‍പുണ്ടായിരുന്ന പ്രണയബന്ധം ഗര്‍ഭിണിയായി തിരിച്ചു വന്നാലും നോക്കിക്കോളാം എന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തുന്ന അമ്മ

പലതും വെട്ടിത്തുറന്ന് പറഞ്ഞ് നടി സ്വാസിക വിജയ് ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിനു മുന്‍പുണ്ടായിരുന്ന പ്രണയബന്ധം വെളിപ്പെടുത്തിയും, ഗര്‍ഭിണിയായി തിരിച്ചു വന്നാലും നോക്കിക്കോളാം എന്ന് പറയുന്ന അമ്മയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളേയും അത് തരണം ചെയ്യാന്‍ കുടുംബം നല്‍കിയ പിന്തുണയും താരം പങ്കുവയ്ക്കുന്നത്. അഭിമുഖീകരിച്ച പല വിഷയങ്ങളിലും കുടുംബം പ്രത്യേകിച്ചിം അമ്മ നല്‍കുന്ന അളവില്ലാത്ത പിന്തുണ സ്വാസികയെന്ന വ്യക്തിയെ എത്രത്തോളം ശക്തിപ്പെടുത്തിയെന്നും വ്യക്തമാക്കുകയാണ് താരം.

ആ ഒരു ക്യാപ്പ് വെറുതെയല്ല!അല്ലു അർജുൻ – ബേസിൽ പ്രൊജക്റ്റിലെ വമ്പൻ സർപ്രൈസ്

ബേസിൽ ജോസഫിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചതുമുതൽ സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം മാത്രം—നായകൻ അല്ലു അർജുനാണോ? ആ അഭ്യൂഹത്തിന് മറുപടി തേടി ആരാധകർ കാത്തിരിക്കുകയാണ്.വലിയ ഫാന്‍ ബേസുള്ള ബേസില്‍ ജോസഫെന്ന നടനും സംവിധായകനും മലയാളികള്‍ക്ക് ഏറെ പ്രിയമുള്ളതാണ്. അല്ലു അര്‍ജുന്‍ എന്നാല്‍ മലയാളികളുടെ മല്ലു അര്‍ജുന്‍ ആണ്. ഇരുവരും ഒന്നിക്കുന്നുവെന്നാല്‍ അതിന്‍റെ ഫാന്‍ ലെവല്‍ ഏത് രീതിയിലാണെന്ന് പറയേണ്ടതില്ലല്ലോ… ബേസിലും അല്ലു അർജുനും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തയ്ക്ക് വീണ്ടും ചൂടേറുകയാണ്.

കൊച്ചിയിൽ മോഹൻലാലിനൊപ്പം വിജയ്; ലഹരിയോട് ഇനി തമിഴ്‌നാടും ‘നോ’ പറയും, ‘തൂഫാൻ’ ക്യാമ്പയിൻ വ്യാപിക്കുന്നു

ചെന്നൈ: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്നാടും സഹകരണം ശക്തമാക്കുന്നു. ഇതിനായി ചെന്നൈയിലെത്തിയ കേരള അഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കും. കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയ്‌യെ ക്ഷണിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള താത്‌പര്യം വിജയ് അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. മോഹൻലാലും വിജയ്‌യും ഒന്നിച്ചഭിനയിച്ച ‘ജില്ല’ എന്ന തമിഴ്

വിഐപി ബോക്‌സിനെ ഇളക്കി മറിച്ച് ലാലേട്ടന്‍. ലോകകപ്പ് സെമിഫൈനല്‍ തീപാറും പോരാട്ടം കാണാന്‍ അമേരിക്കയിലെ ഡള്ളാസ് സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ താരരാജാവ് ലാലേട്ടന്‍ !

ഡള്ളാസ്: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന 2026 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം നേരില്‍ കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും. അമേരിക്കയിലെ ഡള്ളാസ് സ്‌റ്റേഡിയത്തില്‍ നടന്ന സ്‌പെയിനും ഫ്രാന്‍സും തമ്മിലുള്ള ഒന്നാം സെമി ഫൈനല്‍ മത്സരമാണ് വിഐപി ബോക്‌സിലിരുന്ന് ലാലേട്ടന്‍ ആസ്വദിച്ചത്. കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും പരാജയമറിയാതെ കുതിക്കുന്ന യുവനിരയുമായെത്തിയ സ്‌പെയിനും തമ്മിലുള്ള പോരാട്ടം കളിയുടെ ഓരോ നിമിഷവും വളരെ ആവേശത്തോടെ അദ്ദേഹം നോക്കിക്കണ്ടു. അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തിലെ അത്യാധുനിക സൗകര്യമുളള വിഐപി ബോക്‌സില്‍ ഭാര്യ സുചിത്രയ്ക്കും സുഹൃത്തക്കളായ ദേവി

തുണിപറിച്ച് കളയുന്നതാണ് ഇപ്പോഴത്തെ പിള്ളേരുടെ സ്വാതന്ത്ര്യം ; മഞ്ജു പിള്ളയുടെ മകളെ തന്നെ നോക്ക് രൂക്ഷ വിമർശനം !

Manju Pillai daughter faces criticism over outfit and social media controversy

കാലം മാറുമ്പോൾ ഫാഷനും ചിന്താഗതികളും തന്നെ മാറും . എന്നാൽ ഒരു വ്യക്തിയുടെ വസ്ത്രധാരണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇന്നും സോഷ്യൽ മീഡിയയിൽ ശക്തമാണ്. പ്രത്യേകിച്ച് സെലിബ്രിറ്റി കുടുംബങ്ങളിലെ അംഗങ്ങൾ അവരുടെ ജീവിതശൈലിയും വസ്ത്രതിരഞ്ഞെടുപ്പുകളും പങ്കുവയ്ക്കുമ്പോൾ, അതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരാറുണ്ട്.എന്നാൽ ഇപ്പോൾനടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് വ്ലോഗർ ഷെഫീന പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം’ എന്ന് പറഞ്ഞായിരുന്നു ഷെഫീനയുടെ വിമർശനം.

ഇരട്ട അന്വേഷണം ഇരുട്ടില്‍ തികഞ്ഞ അനാസ്ഥ; സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് സമിതികളും വയനാട് സന്ദര്‍ശിച്ചില്ല റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുമാസം മാത്രം

Wayanad Kalladi landslide disaster site with accumulated soil from tunnel road construction.

വയനാട് : ഒന്നല്ല ഇരട്ട അന്വേഷണം എന്നിട്ടും ഇരുട്ടില്‍ തന്നെ. വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം. ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. തുരങ്ക പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് മൂന്നംഗ സംഘത്തെ ആയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിർദ്ദേശം . സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.

“മുഖമില്ല, പക്ഷെ…” എന്റെ ശരീരം സൂം ചെയ്തു ,. പുറത്തു വന്ന ആ വീഡിയോ ; മന്ത്രി ബിന്ദുകൃഷ്ണയുടെ ആ വെളിപ്പെടുത്തൽ ഇങ്ങനെ

തിരുവനന്തപുരം: അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യൽ മീഡിയിൽ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ. മുഖം ഉൾപ്പെടാതെ ശരീരം മാത്രമാണ് പകർത്തിയതെന്നും മന്ത്രി വെളിപ്പെടുത്തി. കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തു. ഇതുകണ്ട് ചിലർ സ്ക്രീൻഷോട്ട് എടുത്തു. ചിലർ പ്രശ്നമുണ്ടാക്കി. മന്ത്രിയായ തനിക്കാണ് ഈ അവസ്ഥയുണ്ടായത് ‘- ബിന്ദുകൃഷ്ണ പറഞ്ഞു മുഖം ഒഴിവാക്കി ശരീരത്തിന്റെ മാത്രം ചിത്രമെടുത്ത ശേഷം ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട

വാഹന വിപണിയെ ഒന്നടങ്കം നടുക്കി ആ മേഖലയിൽ സംഭവിക്കുന്ന അപ്രതീക്ഷിത കുതിച്ചുചാട്ടം! കോടികളുടെ ഈ ബിസിനസ്സ് വളർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം ?

A new modern tractor driving through a green agricultural field in India during the monsoon season.

രാജ്യത്തെ ട്രാക്ടർ വിപണിയിൽ മാസത്തിൽ റെക്കോർഡ് വളർച്ച. ഖാരിഫ് സീസണിന്റെ തുടക്കവും മികച്ച മൺസൂൺ ലഭിക്കുമെന്ന അനുകൂല പ്രവചനങ്ങളുമാണ് കാർഷിക മേഖലയെ സജീവമാക്കിയതും ട്രാക്ടർ വിൽപ്പനയ്ക്ക് വൻ കരുത്തേകിയതും.കഴിഞ്ഞ മാസം രാജ്യത്താകെ 99,751 ട്രാക്ടറുകളാണ് റീട്ടെയിൽ വിപണിയിൽ വിറ്റഴിഞ്ഞത്. 2025 ജൂണിൽ ഇത് 79,442 യൂണിറ്റുകളായിരുന്നു. ഇതോടെ വാർഷികാടിസ്ഥാനത്തിൽ 25.56 ശതമാനം വളർച്ച രേഖപ്പെടുത്തി. വിൽപ്പനയിൽ മഹീന്ദ്ര വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി ജൂണിൽ മാത്രം മഹീന്ദ്ര കമ്പനി 24,320 ട്രാക്ടറുകൾ വിറ്റഴിച്ചു. വിപണി വിഹിതം 24.38